കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ മേൽപ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ മെത്രാൻ സ്ഥാനാഭിഷേകം 2027 ഫെബ്രുവരി നാലിന് ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിലെ മാർ ഏലിയാ ചാപ്പലിൽ നടക്കും. സെപ്തംബർ 10ന് ഓൺലൈനായി ചേർന്ന സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റേതാണ് തീരുമാനം. ......
കൊല്ലം: കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 37കാരി മരിച്ചു. ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനിയാണ് മരിച്ചത്.
ഒരാഴ്ച മുൻപാണ് വീടിനുള്ളിൽ ഗ്യാസ് കുറ്റിക്ക് സമീപത്തുവച്ച് ശാലിനിക്ക് പാമ്പുകടിയേറ്റത്. ......
ചെങ്ങന്നൂർ: എംസി റോഡിൽ മുളക്കുഴ ഊരി കടവിൽ ഇന്നോവ കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.മുളക്കുഴ, കുഴി ഉഴത്തിൽ കെ.എം. ഷാജഹാൻ - റസീന ദമ്പതികളുടെ മകൻ അജ്മൽ (27) ആണ് മരണമടഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ......
സംഗീതം, സിനിമ, പകർപ്പവകാശം, നിര്‍മിതബുദ്ധി, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സർഗാത്മക അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ സമകാലിക നിയമപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കേരള ജുഡീഷ്യൽ അക്കാദമിയും നുവാല്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന സെമിനാർ ‘മ്യൂസിക്, സിനിമ ആന്‍ഡ് ലോ : എക്സ്പ്ലോറിങ് ദ ഇന്റര്‍സെക്ഷന്‍സ് ഓഫ് ആര്‍ട്ട്, കള്‍ച്ചര്‍ ആന്‍ഡ് ലോ’ സെപ്റ്റംബർ 11 മുതൽ 13 വരെ എറണാകുളം ബോൾഗാട്ടി പാലസ് ആന്‍ഡ് ഐലൻഡ് റിസോർട്ടിൽ നടക്കും.
ഇന്ന് വൈകിട്ട് 7.30 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ......
ദോഹ: ഖത്തറിലുടനീളം വരുന്ന വാരാന്ത്യത്തിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Qatar Meteorology Department) മുന്നറിയിപ്പ് നൽകി. വാരാന്ത്യത്തിൽ രാജ്യത്തെ താപനില 32°C മുതൽ 45°C വരെ ഉയർന്നേക്കാം. ......
ന്യൂഡൽഹി: കേരള വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ നിർണായക നീക്കവുമായി ബോർഡ്. തമിഴ്നാട് വഖഫ് ബോർഡുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയിൽ കക്ഷി ചേരാൻ കേരള വഖഫ് ബോർഡ് അപേക്ഷ നൽകി. ......
മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് ബോധവത്കരണ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം കേരള ഹൈക്കോടതി അഡ്വ. ജനറൽ അഡ്വ. ......
കൊച്ചി: ആരോഗ്യമുള്ള മസ്തിഷ്കം, ആരോഗ്യമുള്ള സമൂഹം എന്ന മുദ്രാവാക്യവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നാഷണൽ കോൺഫറൻസ്. സെപ്റ്റംബർ 13 മുതൽ 16 വരെ സർവകലാശാലയിൽ നടക്കാനിരിക്കുന്ന കോൺഫറൻസിൻ്റെയും, ബ്രെയിൻ എക്സിബിഷന്റെയും, പബ്ലിക് സിമ്പോസിയത്തിൻ്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിക്കും. ......
ലഹരിയുടെ പിടിയില്‍ നിന്ന് യുവജനങ്ങളെ മുക്തരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സ്പോര്‍ട്സിനും പോലീസിനും സാധിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ 47 -ാമത് സംസ്ഥാന പോലീസ് കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫിറ്റ്നെസിന്റെ പ്രാധാന്യം വിളിച്ചോതുന്ന കായികമേളയിലൂടെ ഓപ്പറേഷന് തൂഫാന്റെ മികച്ച സന്ദേശമാണ് കേരള പോലീസ് മുന്നോട്ട് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) രജിസ്ട്രാർ ഇൻ-ചാർജായി ഡോ. ഹരിഗോവിന്ദ് പി. സി.യെ നിയമിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.......